ഒരുപാട് നാള്‍ ഒന്നിച്ചുണ്ടായിരുന്നിട്ടും
ഒരു വാക്ക് പോലും പറയാന്‍ കഴിഞ്ഞില്ല
ഒരു വിളിപാടകലേ ഉണ്ടായിരുന്നിട്ടും
നിന്‍റെ മനസ്സ് കാണാന്‍ കഴിഞ്ഞില്ല
ആരുമറിയാതെ മനസ്സില്‍ മാത്രം കൊണ്ട് നടന്ന ഇഷ്ട്ടം ഈ അവസാന നിമിഷത്തില്‍ ഒരു തമാശ പോലെ പറയുമ്പോള്‍, സത്യമായും അറിഞ്ഞിരുന്നില്ല നിന്‍റെ മനസ്സില്‍ ഞാന്‍ ഉണ്ടായിരുന്നു എന്ന്
ഒടുവില്‍ പറയാന്‍ ഒരുപാട് ബാക്കി വെച്ചു നീ പോകുമ്പോള്‍
എനിക്ക് നഷ്ട്ടമാകുന്നത് ആത്മവഞ്ചനയുടെ മുള്ളുകള്‍ കൊണ്ട് വ്രണപ്പെട്ട എന്‍റെ ഹൃദയമാണ് ....
ithenikku istayi..........
ReplyDelete