അവസാനത്തെ ഒരു പിടി ഭക്ഷണവും കഴിച്ചു ...
തൂക്കുമരത്തിലേക്ക് പോകുന്ന പ്രതി ...
കൈകള്‍ പുറകിലോട്ടു കെട്ടി , കറുത്ത തുണി കൊണ്ട് കാഴ്ച മറച്ചു, കഴുത്തില്‍ കൊലകയറണിഞ്ഞു നില്‍ക്കുമ്പോള്‍
അവന്‍റെ മനസ്സില്‍ എന്തായിരിക്കും?
താന്‍ ചെയ്ത തെറ്റിന്റെ കുറ്റബോധമോ.... അതോ കൈവിട്ടുപോയ ജീവിതത്തെക്കുറിച്ചുള്ള നൊമ്പരമോ ?

ആത്മനൊമ്പരമോ??????????
ReplyDelete