ഒരു ഡിസംബര്‍ സായാഹ്നം..
മനസ്സില്‍ നിറയെ പ്രണയവും..
ചുണ്ടില്‍ ഒരു പുഞ്ചിരിയും....
ഒരു കള്ള നോട്ടവുമായി... അവള്‍ എന്റെ അരികില്‍ വന്നു.
നമ്രശിരസ്ക്കയായി നിന്ന അവളുടെ മൈലാഞ്ചിയിട്ട കരങ്ങള്‍ ഗ്രഹിക്കുമ്പോള്‍ പുറത്തു മഞ്ഞു പെയ്യുന്നുണ്ടായിരുന്നു....
എന്റെ മനസ്സിലും !!!

cute!!!
ReplyDelete