Tuesday, June 2, 2009

മഴ


എന്റെ പ്രണയം മഴയോടായിരുന്നു ..
ആ മഴ നിനക്കു വിരഹമാണെങ്കില്‍
ഞാന്‍ ഉപേക്ഷിക്കാം.. മഴയോടുള്ള എന്റെ പ്രണയം...
പക്ഷെ പകരം ഞാന്‍ ആരെ പ്രണയിക്കും ?

1 comment:

  1. ഇപ്പോള്‍ അവള്‍ മറുപടി പറയണം എന്നെ പ്രണയിച്ചോ എന്ന് ........അതിനു വേണ്ടിയായിരുന്നല്ലോ ഇത്ര വലിയ ത്യാഗം....കൊച്ചു ഗള്ളാ :)

    ReplyDelete